പരപ്പച്ചാലിലെ ഒ എം കാരിച്ചി അന്തരിച്ചു Posted on February 13, 2024February 13, 2024 by miracle പരപ്പ: പരപ്പച്ചാലിലെ ഒ എം കാരിച്ചി(95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു . മക്കള്‍ : രാഘവന്‍, യശോദ, ഗീത.മരുമക്കള്‍ : സാവിത്രി, ലക്ഷ്മണന്‍, സഹോദരങ്ങള്‍ : ഒ എം അമ്പു , പരേതയായ പാറ്റ. Spread the love