മുണ്ടോട്ടെ പെരിയടത്ത് ശ്യാമള അന്തരിച്ചു

മടിക്കൈ :മുണ്ടോട്ടെ പെരിയടത്ത് ശ്യാമള (55 ) അന്തരിച്ചു. പരേതനായ നാരായണന്റെ മകളാണ്.അമ്മ പെരിയടത്ത് നാരയാണി. ഭര്‍ത്താവ് : പി വേലായുധന്‍ മക്കള്‍: സുധീഷ് (ഗള്‍ഫ്) പി വിജേഷ് (ഡി വൈ എഫ് ഐ മടിക്കൈ ഈസ്റ്റ് മേഖല കമ്മിറ്റി അംഗം ) ,വിനീഷ് (ഗള്‍ഫ്) .മരുമക്കള്‍: ശ്രിലക്ഷ്മി (ആലപ്പുഴ ഗള്‍ഫ്) ,ഐശ്വര്യ (ക്ലായിക്കോട്).
സഹോദരങ്ങള്‍ : പി രാജന്‍, വേണു, ഗോപാലകൃഷ്ണന്‍ (ഗള്‍ഫ് ) ,അശോകന്‍ (ഗള്‍ഫ്).

 

Spread the love
error: Content is protected !!