ഓട്ടന്‍ തുള്ളലില്‍ എ ഗ്രേഡുമായി സരുണ്‍ സുരേഷ്

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ എ ഗ്രേഡ്‌നേടിയ സരുണ്‍ സുരേഷ് പടന്നക്കാട് സി കെ നായര്‍ആര്‍ട്‌സ് കോളേജ് ബി എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കോട്ടച്ചേരിയില്‍ താമസിക്കുന്ന മേലാങ്കോട്ട് റേഷന്‍ കട നടത്തുന്ന സുരേഷിന്റയും, രതിയുടെയും മകനാണ്, കലാമണ്ഡലം ജനാര്‍ദ്ധനന്‍ കുട്ടമത്ത് മാഷിന്റെ ശിക്ഷണത്തിലാണ് ഓട്ടന്‍ തുള്ളല്‍ അഭ്യസിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടന്‍ പാട്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

 

Spread the love
error: Content is protected !!