കാഞ്ഞങ്ങാട്: ഗാര്‍ഡര്‍വളപ്പിലെ കൊവ്വല്‍ ഹൗസിലെ പി വി ഭാസ്‌ക്കരന്‍ (56) അന്തരിച്ചു.മുന്‍ പ്രവാസിയായിരുന്നു.
പരേതരായ പി വി കുഞ്ഞികണ്ണന്‍ -തമ്പായി എന്നിവരുടെ മകനാണ്. ഭാര്യ: ഷൈന. മക്കള്‍: ശ്രുതി ,ശീതള്‍ ,സായന്ത് (മൂവരും വിദ്യാര്‍ത്ഥികള്‍) .സഹോദരങ്ങള്‍ :വേണു (കുശവന്‍കുന്ന്) ,രവി ,വിജേഷ് ,വിനോദ് ,സുരേഷ് ,സുനില്‍ (എല്ലാവരും.ഗാര്‍ഡര്‍വളപ്പ്).