വെള്ളിക്കോത്ത് പള്ളത്തിങ്കാലിലെ എ.വി. രോഹിണി അന്തരിച്ചു

വെള്ളിക്കോത്ത്: പള്ളത്തിങ്കാലിലെ ഏ.വി. രോഹിണി (87) അന്തരിച്ചു . അവിവാഹിതയാണ് സഹോദരങ്ങള്‍ : പ്രമുഖ സി.പി.ഐ നേതാവ് ഏ.വി.കുഞ്ഞികൃഷ്ണന്‍, ഏ.വി. തൊപ്പിച്ചി, ഏ.വി. ജാനകി ( മൂന്നുപേരുംപരേതര്‍)

Spread the love
error: Content is protected !!