എംജി യൂണിവേഴ്‌സിറ്റി കലോത്സവം കഥാ പ്രസംഗം ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ വിസ്മയ ബാബു കുമ്പള. കഴിഞ്ഞ ഏട്ട് വര്‍ഷമായി സര്‍വകലാ ക്ഷേത്ര ഹോസ്ദുര്‍ഗിന്റെ കലാകാരി കലാ ദേവി ഹരിദാസിന്റെകീഴില്‍ കഥാ പ്രസംഗം.അഭ്യസിക്കുന്നു. പിന്നണിയില്‍. ഹാര്‍മോണിയം മനോജ് ബളാം തോടും തബല രാമകൃഷ്ണന്‍ ബളാല്‍ ,ടൈമര്‍ ബിബിന്‍ ബാബു കുമ്പള എന്നിവര്‍ ടീം നയിച്ചു.