കള്ളാര്‍ പെരിങ്കയ ടി. ജാനകി അന്തരിച്ചു

കള്ളാര്‍: പെരിങ്കയ ടി. ജാനകി(73)അന്തരിച്ചു.ഭര്‍ത്താവ്പരേതനായ ബി.ഗോവിന്ദന്‍. മക്കള്‍: ജി അജയകുമാര്‍, ജി.വിനോദ് കുമാര്‍. മരുമക്കള്‍: ടി.യമുന,ബിസുമിത.

Spread the love
error: Content is protected !!