കോട്ടപ്പാറ: വാഴക്കോട് കല്യോട്ടന്‍ വീട്ടില്‍ കമ്മാടത്തുഅമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാഞ്ഞങ്ങാടന്‍ കണ്ണന്‍.മക്കള്‍: ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍ മാവുങ്കാല്‍ ) ,ഗോപാലകൃഷ്ണന്‍ ,സാവിത്രി ,ബിന്ദു (വിട്ടല്‍ ക്യാഷു കോട്ടപ്പാറ) .മരുമക്കള്‍: ശ്രീജ ,ലീല (വിട്ടല്‍ ക്യാഷു കോട്ടപ്പാറ) ,ശ്രീധരന്‍ (കോട്ടൂര്‍),രാജീവന്‍ (പള്ളിപ്പുറം ഇലക്ട്രിക്കല്‍ നീലേശ്വരം) . സഹോദരി: തമ്പായി (മോലോത്തുങ്കാല്‍).