കാഞ്ഞങ്ങാട്: മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ദുരിതബാധിതര്‍ നടക്കുന്ന അനിശ്ചിതകാല സമരത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി സഹായ സമിതി രൂപീകരിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വിപുലമായ യോഗം ഫെബ്രുവരി 15 ന് വൈകീട്ട് 4 മണിക്ക് സമര പന്തലില്‍ ചേരുമെന്ന്
സംഘാടക സമിതി ഭാരവാഹി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.