കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ ത്രേസ്യകുര്യന്‍ അന്തരിച്ചു

കോളിച്ചാല്‍: എരിഞ്ഞിലംകോട് ത്രേസ്യ കുര്യന്‍ (98) അന്തരിച്ചു..വാഴക്കളം തെള്ളിയാങ്കല്‍ കുടുംബാംഗമാണ് .ഭര്‍ത്താവ്താഴത്തുവീട്ടില്‍ പരേതനായ ടി.വി കുര്യന്‍.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍. മക്കള്‍: അന്നമ്മ, ജോര്‍ജ്, മേരി, ബേബി, ഡൈm., സിസിലി, ജെസി.
മരുമക്കള്‍: പൗലോസ് , ത്രേസ്യാമ്മ, കുഞ്ഞുമോന്‍, ഏലിയാമ്മ, ജോസ്, കുഞ്ഞൂട്ടി,ജോസ്.

Spread the love
error: Content is protected !!