പുല്ലൂര്‍ മധുരമ്പാടിയിലെ എ. കല്യാണി അന്തരിച്ചു

പുല്ലൂര്‍ : മധുരമ്പാടിയിലെ എ. കല്യാണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലക്കോടന്‍ കേളു മണിയാണി
മക്കള്‍ : എ.രവി, എ. രമ, എ.രാജേഷ്, എ. രമേഷ്.മരുമക്കള്‍ : വി.വി .അനിത,സുജിത (കുറ്റിക്കോല്‍ ), രത്‌ന (പരവനടുക്കം), പരേതനായ രവീന്ദ്രന്‍. സഹോദരങ്ങള്‍: അരീക്കര കൃഷ്ണന്‍ ( ഉദയനഗര്‍ ) എ. ലക്ഷ്മി (ഷിറാലി ) പരേതരായ എ.കമ്മാടത്തു , എ.മുത്താണി, എ. ആലാമി ,എ .കണ്ണന്‍ , എ.കുഞ്ഞമ്പുഎ.നാരായണന്‍

Spread the love
error: Content is protected !!