ബി. എം. എസ് സംസ്ഥാന സമ്മേളനം: ഹോസ്ദുര്‍ഗ് മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി

കാഞ്ഞങ്ങാട്: പാലക്കാട് വെച്ച് നടക്കുന്ന ബി. എം. എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ബി എം എസ് ഹോസ്ദുര്‍ഗ് മേഖല കമ്മിറ്റിയുടെ നേതൃത്തില്‍ കാഞ്ഞങ്ങാട് വിളംബര ജാഥ നടത്തി .ബി. എം എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു,ഭാരവാഹികളായ സത്യനാഥ് , വി വി ബാലകൃഷ്ണന്‍, കെ.എ ശ്രീനിവാസന്‍,ഗോവിന്ദന്‍ മടിക്കൈ, കൃഷ്ണന്‍ കേളോത്ത്, ഭരതന്‍ കെ, സുനില്‍ മുല്ലച്ചേരി ,മേഖല ഭാരവാഹികളായ അജയന്‍ പുതിയ കണ്ടം, പ്രദീപ് കോളോത്ത്, തമ്പാന്‍ പറക്കളായി, ഭാസ്‌ക്കരന്‍ ചെമ്പിലോട്, മണി വാഴക്കോട് നാരായണന്‍ വാഴക്കോട്, മിനിമേലടുക്കം, തങ്കമണി പുതിയ കണ്ടം, സുധി മുത്തപ്പന്‍ തറ, ഉണ്ണി വാഴക്കോട് പ്രഭാ ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി ജാഥ ബി.എം എസ് പരിസരത്ത്സമാപിച്ചു.

Spread the love
error: Content is protected !!