ഹരിയാനയില്‍ മരിച്ച കുശാല്‍നഗര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട് :ഡല്‍ഹി -ഹരിയാന അര്‍ത്തി പ്രദേശമായ ഗുര്‍കോണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ
താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
കുശാല്‍നഗര്‍ ഭണ്ഡാരത്തിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ ഭവാനി ശങ്കര്‍ – ശാന്ത ദമ്പതികളുടെ മകന്‍
വിനയ് (23) ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മണിയോടെ നാട്ടിലെത്തിച്ചത്. സ്വകാര്യ മാനുഫാക്ച്ചര്‍ കമ്പനിയിലെ അസി. മനേജരായ വിനയ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്തത്.

Spread the love
error: Content is protected !!