മാവുങ്കാല്‍: രാമനാമജപ സംഗീര്‍ത്തനത്താല്‍ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ആനന്ദാശ്രമത്തിന്റെ സേവന പ്രവര്‍ത്തന പശ്ചാത്തലങ്ങള്‍ തന്റെ തൂലികയില്‍ അടയാളപ്പെടുത്തി തയ്യാറാക്കി സമര്‍പ്പിക്കുന്ന’ ആന്ദാശ്രമം ആത്മീയ വൃന്ദാവനം ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഫെബ്രവരി 10 ന് വൈകുന്നേരം 4 മണിക്ക് ആന്ദന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ പ്രകാശിതമാക്കും. വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും.