മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം: അതിഞ്ഞാലില്‍ എം.ബി.എം.അഷറഫ് ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു

അജാനൂര്‍ : മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം ഫണ്ട് സമാഹരണം അജാനൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് (അതിഞ്ഞാല്‍ ) വ്യവസായ പ്രമുഖന്‍ എം.ബി.എം.അഷറഫ് വാര്‍ഡ് പ്രസിഡന്റ് സി.എച്ച്.സുലൈമാന്‍ ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,വാര്‍ഡ് ജനറല്‍ സെക്രട്ടറി ഫസല്‍ റഹ്‌മാന്‍,സെക്രട്ടറി പി.എം.ഫൈസല്‍,ഹമീദ് ചേരെക്കാടത്ത്,കെ.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

 

Spread the love
error: Content is protected !!