കണിച്ചിറ നാദകക്കോട്ട് പാറ്റ അന്തരിച്ചു

മടിക്കൈ: കണിച്ചിറ നാദകക്കോട്ട് പാറ്റ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വെള്ളുങ്ങന്‍ നാദക്കോട്ട്. മക്കള്‍: എം നാരായണന്‍ (സി പി ഐ എം കണിച്ചിറ ബ്രാഞ്ച് അംഗം) എം ദാമോധരന്‍, എം സരോജിനി ( സി പി ഐ എം കണിച്ചിറ ബ്രാഞ്ച് അംഗം, മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കെ എസ് കെ ടി യും നീലേശ്വരം ഏരിയ കമ്മിറ്റി അംഗം), എം രവീന്ദ്രന്‍ (കുവൈത്ത്) മരുമക്കള്‍: ചിന്താമണി (കണിച്ചിറ), സുകുണാവതി (തെരുവത്ത്), അജിത (കുറ്റിക്കോല്‍ ), രാമചന്ദ്രന്‍ (കുണ്ടേന) .

 

Spread the love
error: Content is protected !!