നീലേശ്വരം രാജാറോഡിലെ ശ്രീകൃഷ്ണവിലാസം ഹോട്ടല്‍ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായര്‍ അന്തരിച്ചു

നീലേശ്വരം: രാജാറോഡിലെ ശ്രീകൃഷ്ണവിലാസം ഹോട്ടല്‍ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായര്‍ (77) അന്തരിച്ചു. ഭാര്യ കാട്ടൂര്‍ യശോദ, മക്കള്‍ രാജേഷ് (മര്‍ച്ചന്റ് നേവി), രഞ്ജിത്ത് (സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍ യു.എസ്.എ), രോഷിണി (അദ്ധ്യാപിക ഗവ.സ്‌കൂള്‍ ഉപ്പള ). മരുമക്കള്‍: സതി (കരിവെള്ളൂര്‍), കൃഷ്ണാനന്ദ് (അദ്ധ്യാപകന്‍ ബേക്കല്‍ ഹൈസ്‌ക്കൂള്‍) ,നിഷ നടുവില്‍ (യു.എസ്.എ).സഹോദരങ്ങള്‍ വി.നാരായണി, വി.കുഞ്ഞിക്കണ്ണന്‍ (ചെറുവത്തൂര്‍).

Spread the love
error: Content is protected !!