കൊല്ലമ്പാറ  പയ്യംകുളത്തെ എ പി ചന്ദ്രമതി അന്തരിച്ചു

കൊല്ലമ്പാറ : പയ്യംകുളത്തെ ഏ പി.ചന്ദ്രമതി (62) അന്തരിച്ചു. ഭര്‍ത്താവ് കെ.കുഞ്ഞമ്പു. മക്കള്‍: രന്‍ജിത് (ഗള്‍ഫ്) ,രതീഷ് മരുമകള്‍: പ്രസീത (അധ്യാപിക കൊളത്തൂര്‍ ഗവ.ഹൈസ്‌ക്കൂള്‍).സഹോദരങ്ങള്‍: ഏ.പി.രമണി, പി.പവിത്രന്‍ (സി.പി.ഐ എം) കീഴ് മാല ബ്രാഞ്ചംഗം), ഏ.പി.തങ്കരാജന്‍ തലയടുക്ക.

 

Spread the love
error: Content is protected !!