എടത്തോട് നായ്ക്കയം തട്ടിലെ ഇ എം മാത്യു അന്തരിച്ചു

പരപ്പ: എടത്തോട് നായ്ക്കയം തട്ടിലെ ഇ എംമാത്യു,ഇല്ലിക്കല്‍. ( മത്തായി കുഞ്ഞ് 72 ) അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കള്‍: ബിനീഷ്, ബിന്ദു. മരുമക്കള്‍:സ്മിത,സാജു.

Spread the love
error: Content is protected !!