പടന്നക്കാട്ടെ അബ്ദുല്‍ അസീസ് അന്തരിച്ചു Posted on February 6, 2024February 6, 2024 by miracle കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പടന്നക്കാട്ടെ അബ്ദുല്‍ അസീസ് (68) അന്തരിച്ചു. ഭാര്യ :ബീഫാത്തിമ. മക്കള്‍:റസീന, സബീന, ഷബീര്‍, റാഷിദ്. മരുമക്കള്‍:റഷീദ്,ശരീഫ് Spread the love