വാഴക്കോട് പുതിയോടന്‍ വീട്ടില്‍ നാരായണി അന്തരിച്ചു

കോട്ടപ്പാറ: വാഴക്കോട് പുതിയോടന്‍ വീട്ടില്‍ നാരായണി (80) അന്തരിച്ചു. സഹോദരങ്ങള്‍: നാരായണന്‍ (അമ്പലത്തറ) ,കുഞ്ഞമ്പു പുലയ നടുക്കം(റിട്ട. ഹെഡ്മാസ്റ്റര്‍ ) ,തമ്പായി മോക്കാട്ട് (റിട്ട. അധ്യാപിക) ,ഗോപി വാഴക്കോട് (കര്‍ട്ടന്‍ സെന്റര്‍ മാവുങ്കാല്‍), ശാന്ത നെല്ലിത്തറ (റിട്ട. അധ്യാപിക), പരേതരായ കേളു ,ലക്ഷ്മി ,കുഞ്ഞിക്കണ്ണന്‍.

Spread the love
error: Content is protected !!