കാഞ്ഞങ്ങാട്: പതി നൊന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടി ലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മീനാപ്പീസിലെ ആയിഷ മന്‍സിലിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ നജീബ്(40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ നജീബിനെ കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയി ലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഹൃദയഘാതമായിരുന്നു മരണകാരണം. മാതാവ്: ആയിഷ, ഭാര്യ: ബല്‍ക്കീസ്. മക്കള്‍: സല്‍മിയ, സാലിമ,സഹോദരങ്ങള്‍: സറീന, നജീന, ജമീല, ഫാത്തിമ. ?