നീലേശ്വരം കെ.എസ് ഇ ബി ലൈന്‍മാന്‍ കൊയാമ്പുറത്തെ രാജന്‍ മാട്ടുമ്മല്‍ അന്തരിച്ചു

നീലേശ്വരം : നീലേശ്വരം കെ.എസ് ഇ ബി സെക്ഷനിലെ ലൈന്‍മാന്‍ കൊയാമ്പുറത്തെ രാജന്‍ മാട്ടുമ്മല്‍ (51) അന്തരിച്ചു.ഭാര്യ: പ്രിയ ചോടീറോഡ് (പടന്നക്കാട് വനിത സൊസൈറ്റി ജീവനക്കാരി). ഏക മകള്‍: ശ്രീലക്ഷ്മി (രാജാസ് ഹൈസ്‌ക്കൂള്‍ ഏട്ടാം തരം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ബാലന്‍, തമ്പാന്‍ (ഐങ്ങോത്ത്) സത്യന്‍ (സൂപ്പര്‍വൈസര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പെരിയ), സുധി, മിനി,പരേതനായശശി.

Spread the love
error: Content is protected !!