ചിത്താരി: പൊയ്യക്കര കരീം ചാമുണ്ഡിക്കാവ് കളിയാട്ട മഹോല്‍സവം ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് വരെ തീയ്യതികളില്‍ നടക്കും. ഉത്സവ വിജയത്തിനായി
ആഘോഷകമ്മിറ്റി രൂപീകരണവും ആദ്യ ഫണ്ട് കൈമാറ്റവും നടന്നു.
കരീം ചാമുണ്ഡിക്കാവ്
പ്രസിഡന്റ് എം വി ശ്രീധരന്‍ അധ്യക്ഷനായി.
പത്മനാഭന്‍ പൊയ്യക്കര (ചെയര്‍മാന്‍) ,എം വി ശ്രീധരന്‍, ദിനേശന്‍, രാജേഷ് മീത്തല്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) ,ചന്ദ്രന്‍ കൊളവയല്‍ (ജനറല്‍ കണ്‍വീനര്‍) ,കെ വി ദിവാകരന്‍ കല്ലിങ്കാല്‍ ,സുധീഷ് കല്ലിങ്കാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അജിത്ത് കുന്നരുവത്ത് (ട്രഷറര്‍) .എന്നിവരെതിരഞ്ഞെടുത്തു.