മാവുങ്കാല്‍: ഫെബ്രവരി 5 മുതല്‍ 8 വരെ
കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് കളിയാട്ട – ഒറ്റക്കോല മഹോത്സവത്തിന് തുടക്കമായി .
ഭക്തിയുടെ അന്തരീഷത്തില്‍
ആനന്ദാശ്രമപരിസരത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര
നടന്നു.
വൈകീട്ട് 6 മണിക്ക് വിഷ്ണുമംഗലം ക്ഷേത്രത്തില്‍ നിന്ന് ദീപമെഴുന്നുള്ളത്ത്. രാത്രി കുളിച്ചു തോറ്റങ്ങള്‍.6,7 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ ചാമുണ്ഡിയമ്മ ,വിഷ്ണു മൂര്‍ത്തി ,ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍.7 ന് രാത്രി 8 ന് മേലേരി അഗ്‌നിപകരല്‍.9ന് അന്നദാനം.10 മണി മുതല്‍ കുളിച്ചു തോറ്റങ്ങള്‍.8ന് പുലര്‍ച്ചെ 2 മണിക്ക് ചാമുണ്ഡിയമ്മ ,4 ന് വിഷ്ണു മൂര്‍ത്തിയുടെ അഗ്‌നിപ്രവേശം .6 ന് വടക്കേന്‍ബലി, ഗുളികന്‍ ദൈവം ,വിളക്കിലരിയോടുകൂടിസമാപനം.