രാജപുരം :വിട്ടു മാറാത്ത നടുവേദനയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കള്ളാര്‍ നീലിമല കല്യാവിലെ ശ്രീദേവി (52)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിനടുത്തുള്ള ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കയായിരുന്നു.
നടു വേദനയെ തുടര്‍ന്ന് ആശുപത്രിയിലടക്കം ചികില്‍സയിരുന്നു. മക്കള്‍: അരുണ്‍, അര്‍ച്ചന.മരുമക്കള്‍
രതിക. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ്നടത്തി.