കാഞ്ഞങ്ങാട്:-,എല്‍ പി തലത്തില്‍ സംസ്കൃത അധ്യാപക തസ്തികഅനുവദിക്കണമെന്നും,പാര്‍ടൈം അധ്യാപകരുടെ സേവന വേദന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നസംസ്കൃത അധ്യാപക മേഖലയില്‍ ഗവ:അംഗീകൃതഅധ്യാപക സംഘടനയായകേരള സംസ്കൃത അധ്യാപക ഫെഡറേഷന്( ഡി& പി.)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനംസംസ്ഥാന സെക്രട്ടറി സി. പി.സുരേഷ് കുമാര്‍ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.ദീര്‍ഘകാലം സംസ്കൃത അധ്യാപകനായി പ്രവര്ത്തിച്ചസര്വീസില് നിന്നും വിരമിക്കുന്ന കെ.എം.മാധവന് നമ്പൂതിരി, വി.കൃഷ്ണന് നമ്പൂതിരിഎന്നിവര്ക്കുള്ള യാത്രയപ്പ്നഗരസഭ ചെയര്‍പേഴ്സണ്‍ കെ വിസുജാത ഉദ്ഘാടനം ചെയ്തു ഉപഹാരങ്ങള്‍ നല്കി സംസ്ഥാന പ്രസിഡണ്ട് നീലമന ശങ്കരന്മുഖ്യ അതിഥിയായി.കെ മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു, എച്ച്.പരമേശ്വരന്,കെ അരുണ്‍കുമാര്‍,കെ. ടി ഹരികൃഷ്ണന്,വെങ്കിട കൃഷ്ണ ഭട്ട്, കെ.സി.ഷൈമ , മധു ശ്യാംഎന്നിവര് സംസാരിച്ചു. ഉഷ നീലമനസ്വാഗതവും എം.. പ്രസിദനന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
കെ.ഡി.എസ്.ടി.ടി.
ടി. വി.മനോജ് കുമാര്‍(പ്രസിഡണ്ട്)
ഉഷ നിലമന(സെക്രട്ടറി)
കെ. എസ്. ടി.എഫ്
.ടി. പി. പത്മകുമാര്‍(പ്രസിഡണ്ട്)
ഇ. എ.ഹരികുമാര്‍(സെക്രട്ടറി)