റബ്ബര്‍ പുകപ്പുര കത്തി നശിച്ചു

കരിന്തളം:റബ്ബര്‍ പുകപ്പുര കത്തി നശിച്ചു. പാറക്കോലിലെ പുഞ്ച വള്ളിയില്‍ പി.എം. അനില്‍കുമാറിന്റെ റബ്ബര്‍ പുകപ്പുരയാണ് ശനിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് കത്തി നശിച്ചത്. ഒരു ക്വിന്റെ ലോളം റബ്ബര്‍ ഷീറ്റുംകത്തിനശിച്ചു.

Spread the love
error: Content is protected !!