മാവുങ്കാല്‍: എറണാകുളം സന്‍സ്‌കര സ്‌കൂള്‍ കാക്കനാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് 4 മത് ഇന്റര്‍ ക്ലബ് കിഡ്ഡീസ്,സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍ സീനിയര്‍ ആന്‍ഡ് സൂപ്പര്‍ സീനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ മാവുങ്കാല്‍ തയ്‌കൊണ്ടോ അക്കാദമിക്ക് മികച്ച വിജയം .അക്കാദമിയില്‍ നിന്ന് കിഡ്ഡീസ് 5, സുബ്ജൂനിയര്‍ 13, കേഡറ്റ് 21, ജൂനിയര്‍ 3, സീനിയര്‍ 1 തുടങ്ങിയ 43കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.
18ഗോള്‍ഡ് മെഡലും 14സില്‍വര്‍ മെഡലും 11ബ്രോന്‍സ് മെഡലോടുകുടി റണ്ണേഴ്‌സ് അപ്പ് നേടി. കിഡ്ഡീസ് വിഭാഗത്തില്‍ അഭിജിത്ത്, അഭിജിത്ത് എം നമ്പ്യാര്‍ , നവതേജ് എന്നിവര്‍ ഗോള്‍ഡ് മെഡലും ദേവാനന്ദ് , ധ്യാന്‍രാജ് ബ്രോന്‍സ് മെഡലുകള്‍ കരസ്ഥമാക്കി. സുബ്ജൂനിയര്‍ വിഭാഗത്തില്‍ അര്‍പ്പിത പ്രകാശന്‍, നീരവ് പി.വി , അനയ് വൈഗ. എം ഗോള്‍ഡ് മെഡലും, അര്‍ജുന്‍. വി , ആവണി പി. പി , കൈലാസ് ബാബു എന്നിവര്‍സില്‍വര്‍ മെഡലും , വൈഗ എം. വി, അര്‍ചിത പ്രകാശന്‍ , സത്യദേവ് , ആരാധ്യ എം , വിവേക് പ്രദീപ് , അധിഷ്‌കൃഷ്ണ എന്നിവര്‍ ബ്രോന്‍സ് മെഡലും കേഡറ്റ് വിഭാഗത്തില്‍ അഭിനവ്. പി , അഭിജിത്ത് വികാസ് , ജയ് പ്രസാദ് , തേജസ് രാജ് , അഭിനവ് യാദവ് , നീരജ് പി. വി , ശ്രേയ അശോകന്‍ , കാര്‍ത്തികേയന്‍ , വിശ്രുത് , അര്‍ച്ചന എന്നിവര്‍ ഗോള്‍ഡ് മെഡലും നേടി.
സില്‍വര്‍ മെഡല്‍ വിഭാഗത്തില്‍ അഭിനന്ദ് , അനിരുദ് ഗിരീഷ് , ദര്‍ശന , അശ്വിന്‍ , സഞ്ജയ് കുമാര്‍ പാര്‍ഥിവ് വിജയ്, രാഹുല്‍ , നിവേദ്. എം . ബ്രോന്‍സ് മെഡല്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ്, അഭിനന്ദ് എം നമ്പ്യാര്‍, ഇ.വി അഭിജിത്ത്,സീനിയര്‍ വിഭാഗത്തില്‍ അഭിഷേക് (സില്‍വര്‍ ) മെഡല്‍, ജൂനിയര്‍ വിഭാഗത്തില്‍ നന്ദന (ഗോള്‍ഡ് ) കെ വി . സ്‌നേഹ (സില്‍വര്‍ )ശ്രീനിധി സില്‍വര്‍ ) മെഡലുകളും നേടിയാണ് മാവുങ്കാല്‍ തയ്‌കൊണ്ടോ അക്കാദമിക്ക് മികച്ച വിജയം നേടിയത്.