ഏഷ്യന്‍ പവര്‍ലിഫ്റ്റിംങ്ങില്‍ ജില്ലയിലെ മൂന്ന് പേര്‍ക്ക് സ്വര്‍ണം

പാലക്കുന്ന് : ജനുവരി 27 ന് ദുബായില്‍ നടന്ന റോ ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ ജില്ലയിലെ മൂന്ന് പേര്‍ക്ക് സ്വര്‍ണം. മാസ്റ്റേഴ്‌സ് വിഭാഗം 82.5 കിലോ കാറ്റഗറിയില്‍ പ്രദീഷ് മീത്തല്‍,75 കിലോയില്‍ അനില്‍ കുമാര്‍ കിഴക്കുംകര, ജൂനിയര്‍ 48 കിലോയില്‍ ശ്രീഹരി മീത്തല്‍ എന്നിവര്‍ ജേതാക്കളായി.മൂവരും കാഞ്ഞങ്ങാട്സ്വദേശികളാണ്.

Spread the love
error: Content is protected !!