നീലേശ്വരം :പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ ജനകി കണ്ടത്തില്‍ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വയലപ്ര കുഞ്ഞമ്പു . മക്കള്‍ : രാമചന്ദ്രന്‍ കണ്ടത്തില്‍ , ബേബി കാരിയില്‍,ശശിധരന്‍ .മരുമക്കള്‍ :സാവിത്രി കോമത്ത് , പി പി അമ്പു കാരിയില്‍,പ്രീതി.
പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ ജനകി കണ്ടത്തില്‍ അന്തരിച്ചു
