തൃക്കരിപ്പൂര്‍ : സന്നദ്ധ സേവന രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്തുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഖലീഫ ഉദിനൂരിന് തൃക്കരിപ്പൂര്‍ ലയണ്‍സ് ക്ലബ്ബ് സ്‌നേഹാദരവ് നല്‍കി.
പ്രസിഡന്റ്വി.വി.ചന്ദ്രന്‍,സെക്രട്ടറി കെ എന്‍ ശ്രീകണ്ഠന്‍, ട്രഷറര്‍ ഇ പി.മുരളീധരന്‍, പി വി.സുരേഷ്‌കുമാര്‍,മുന്‍ പ്രസിഡന്റ്മാരായ പ്രദീപ്കുമാര്‍ രാമപുരത്ത്,വി വി.ബാബുരാജ്, എന്‍. വിനയരാജ് , പ്രോജക്ട് ഡയറക്ടര്‍ വി.പി. പി. ഉമ്മര്‍,എം.ബാലന്‍,ചന്ദ്രന്‍ നാലപ്പാടം ,കെ വി രമേഷ്‌കുമാര്‍,
പി.വി.സുരേന്ദ്രന്‍, ഫസ്റ്റ് വൈസ് പ്രസിഡന്റ്
എന്നിവര്‍സംബന്ധിച്ചു.